കൊ​റോ​ണ ബാ​ധി​ച്ച് ന്യൂ​യോ​ര്‍​ക്കി​ല്‍ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

06:33 PM Apr 05, 2020 | Deepika.com
കൊ​റോ​ണ ബാ​ധി​ച്ച് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി ന്യൂ​യോ​ര്‍​ക്കി​ല്‍ മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി ഷോ​ണ്‍(21) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച​ മുൻപ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കണ്ടെത്തിയതിനെ തുടർന്ന് ഷോൺ ചികിത്സയിലായിരുന്നു.

ഇന്ന് ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് തൊടുപുഴ സ്വദേശി തങ്കച്ചൻ മരിച്ചിരുന്നു. ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.