ക​മ്മാ​ര സം​ഭ​വം ഏ​പ്രി​ൽ അ​ഞ്ചി​ന്

09:40 AM Mar 24, 2018 | Deepika.com

ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​യ ക​മ്മാ​ര സം​ഭ​വം ഏ​പ്രി​ൽ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ദി​ലീ​പി​ന്‍റെ ത​ന്നെ വി​ത​ര​ണ ക​ന്പ​നി​യാ​യ ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ര​തീ​ഷ് അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ മു​ര​ളി ഗോ​പി​യു​ടേ​താ​ണ്.

ത​മി​ഴ് ന​ട​ൻ സി​ദ്ധാ​ർ​ത്ഥ് ആ​ണ് ദി​ലീ​പി​നൊ​പ്പം മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. 20 കോ​ടി ചെ​ല​വു​ള്ള സി​നി​മ​യു​ടെ നി​ർ​മാ​ണം ഗോ​കു​ലം ഫി​ലിം​സ്. ചിത്രത്തിൽ ക​മ്മാ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ക.

മൂ​ന്നു​കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ഥ പ​റ​ഞ്ഞു​പോ​കു​ന്ന സി​നി​മ​യി​ൽ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ളി​ലാ​കും ദി​ലീ​പ് എ​ത്തു​ക. ന​മി​ത പ്ര​മോ​ദാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ക​മ്മാ​ര​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. മു​ര​ളീ​ഗോ​പി​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തു​ന്നു.