കി​ടി​ല​ൻ മേ​ക്കോ​വ​റിൽ നാ​യ​ക​നാ​കാ​ൻ ഗി​ന്ന​സ് പ​ക്രു

01:17 PM Mar 23, 2018 | Deepika.com

മേ​ൽ​വി​ലാ​സം, അ​പ്പോ​ത്തി​ക്കി​രി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മാ​ധ​വ് രാ​മ​ദാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു.​ ഗി​ന്ന​സ് പ​ക്രു നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് "ഇ​ള​യ​രാ​ജ' എ​ന്നാ​ണ്. "ഉൗ​തി​യാ​ല​ണ​യി​ല്ല ഉ​ല​യി​ലെ തീ, ​ഉ​ള്ളാ​കെ​യാ​ളു​ന്നു ഉ​യി​രി​ലെ തീ ' ​എ​ന്ന കു​റി​പ്പോ​ടെ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ കി​ടി​ല​ൻ മേ​ക്ക് ഓ​വ​റും പോ​സ്റ്റ​റി​ലു​ണ്ട്.​ മാ​ധ​വ് രാ​മ​ദാ​സ് സം​വി​ധാ​നം ചെ​യ്ത മേ​ൽ​വി​ലാ​സ​ത്തി​ൽ സു​രേ​ഷ് ഗോ​പി, പാ​ർ​ഥി​പ​ൻ, ത​ലൈ​വാ​സ​ൽ വി​ജ​യ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.​പ​ട്ടാ​ള കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന ഒ​രു വി​ചാ​ര​ണ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ അ​പ്പോ​ത്തി​ക്കി​രി​യി​ൽ ജ​യ​സൂ​ര്യ, സു​രേ​ഷ് ഗോ​പി, ഇ​ന്ദ്ര​ൻ​സ്, ആ​സി​ഫ് അ​ലി എ​ന്നി​വ​രാ​യി​രു​ന്നു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളാ​യിരുന്നു അ​പ്പോ​ത്തി​ക്കി​രി​യു​ടെ ഉള്ളടക്കം.