എഗ്ബാസ്റ്റണ്‍ ക്രിക്കറ്റ് സ്റ്റേഡിയം കോവിഡ്-19 പരിശോധനാ കേന്ദ്രമാക്കി മാറ്റാനായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (എന്‍എച്ച്എസ്) കൈമാറുമെന്ന് സ്റ്റേഡിയത്തിന്റെ ഉടമകളായ വാര്‍വിക് ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് അറിയിച്ചു.
സ്റ്റേഡിയത്തില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം ബര്മിംഹാമിലും വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഭാഗത്തുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനാ കേന്ദ്രമാക്കി മാറ്റും.
എഗ്ബാസ്റ്റണ്‍ സ്റ്റേഡിയം കോവിഡ് പരിശോധനാ കേന്ദ്രം
04:58 PM Apr 04, 2020 | Deepika.com