ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 1991 പേർക്കെതിരെ കേസെടുത്തു. 1949 പേർ അറസ്റ്റിലായെന്നും 1477 വാഹനങ്ങൾ പിടിച്ചെടുത്തെന്നും സംസ്ഥാന പോലീസ് മീഡിയ സെന്റർ അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി: 152, 130, 129
തിരുവനന്തപുരം റൂറൽ: 98, 104, 74
കൊല്ലം സിറ്റി: 197, 211, 163
കൊല്ലം റൂറൽ: 169, 170, 130
പത്തനംതിട്ട: 269, 280, 228
കോട്ടയം: 102, 127, 44
ആലപ്പുഴ: 135, 139, 84
ഇടുക്കി: 92, 52, 22
എറണാകുളം സിറ്റി: 70, 74, 62
എറണാകുളം റൂറൽ: 92, 27, 61
തൃശൂർ സിറ്റി: 78, 91, 65
തൃശൂർ റൂറൽ: 108, 130, 85
പാലക്കാട്: 63, 70, 54
മലപ്പുറം: 127, 131, 79
കോഴിക്കോട് സിറ്റി: 88, 88, 88
കോഴിക്കോട് റൂറൽ: 9, 13, 7
വയനാട്: 64, 27, 52
കണ്ണൂർ: 67, 73, 41
കാസർഗോഡ്: 11, 12, 9
ലോക്ക്ഡൗണിൽ പുറത്തിറങ്ങി ആപ്പിലായത് 1949 ആളുകൾ, 1477 വാഹനങ്ങൾ
08:08 PM Apr 03, 2020 | Deepika.com