ഏ​ഴ് ജി​ല്ല​ക​ൾ കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ

07:49 PM Apr 02, 2020 | Deepika.com
സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ൾ കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കാ​സ​ർ​ഗോ​ഡ്, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളാ​ണ് കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യു​ണ്ടാ​വും. റാ​പ്പി​ഡ് ടെ​സ്റ്റി​ന് കേ​ന്ദ്ര​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​താ​യും പി​ണ​റാ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.