അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കുകയെന്നത് പ്രാവര്‍ത്തികമല്ല. അതുകൊണ്ട് വീസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"ആട് ജീവിതം' സംഘത്തിന് വീസ കാലാവധി നീട്ടിക്കൊടുക്കുമെന്ന് മന്ത്രി ബാലന്
07:34 PM Apr 01, 2020 | Deepika.com
ആട് ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജിനും സംവിധായകന് ബ്ലെസിക്കും ഉള്‍പ്പടെ 58 അംഗ സംഘത്തിന്റെ വീസ കാലാവധി നീട്ടി നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്. ഇവര്‍ ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മുഖ്യമന്ത്രി ഇടപെട്ട് ഒരുക്കി നല്‍കിയെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.