ഔ​സേ​പ്പ​ച്ച​നൊ​പ്പം സ​ർ​പ്രൈ​സ് ഒ​രു​ക്കി ര​മേ​ശ് പി​ഷാ​ര​ടി

02:37 PM Mar 20, 2018 | Deepika.com

ജ​യ​റാം, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന പ​ഞ്ച​വ​ർ​ണ​ത​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം തി​ട്ട​പ്പെ​ടു​ത്തു​ന്ന വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് സ​ർ​പ്രൈ​സു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ര​മേ​ശ് പി​ഷാ​ര​ടി. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് അ​റി​യി​ച്ച​ത്.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ന്‍റെ ഇ​ഷ്ട​ഗാ​നം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ക​മ​ന്‍റ് ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും സ​ർ​പ്രൈ​സ് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല ഒൗ​സേ​പ്പ​ച്ച​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.