ചാൾസ് രാജകുമാരൻ കോവിഡ് രോഗത്തിൽനിന്നു മുക്തി നേടി. ഏഴു ദിവസം മുന്പായിരുന്നു ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചത്. അന്നു മുതൽ ഇദ്ദേഹം സ്കോട്ട്ലൻഡിൽ ഐസോലേഷനിലായിരുന്നു.
രോഗം ഭേദമായതോടെ ചാൾസ് രാജകുമാരന്റെ ഐസൊലേഷൻ അവസാനിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കാമില്ലയ്ക്കു രോഗമില്ലായിരുന്നെങ്കിലും ഐസൊലേഷനിലായിരുന്നു.
ചാൾസ് രാജകുമാരനു കോവിഡ് ഭേദമായി
03:09 PM Apr 01, 2020 | Deepika.com