മും​ബൈ​യി​ൽ ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

07:45 PM Mar 30, 2020 | Deepika.com
മും​ബൈ​യി​ൽ ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മും​ബൈ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

ര​ണ്ടു ദി​വ​സം മു​ന്പ് മും​ബൈ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ മ​റ്റൊ​രു ന​ഴ്സി​നാ​ണ് ഇ​പ്പോ​ൾ രോ​ഗ ബാ​ധ സ്ഥി​രീ​ക​രീ​ച്ചി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​നാ​യ രോ​ഗി​യി​ൽ​നി​ന്നാ​കാം രോ​ഗം പ​ക​ർ​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ. രോ​ഗം സ്ഥീ​രി​ക​രി​ച്ച ന​ഴ്സു​മാ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ മ​റ്റ് 14 ന​ഴ്സു​മാ​രെ ക്വാ​റ​ന്ൈ‍​റ​ൻ ചെ​യ്തി​ട്ടു​ണ്ട്.