ലോക്ക്ഡൗണിലെ മനുഷ്യാവകാശ ലംഘനം: ഹൈക്കോടതി കേസെടുത്തു
07:44 PM Mar 30, 2020 | Deepika.com
ലോക്ക്ഡൗണിൽ സംസ്ഥാനത്തെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഹൈക്കോടതി കേസെടുത്തു. ലോക്ക്ഡൗണിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചില ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.