അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണം; പോ​ലീ​സ് മേ​ധാ​വി​ക​ളോ​ടു ഡി​ജി​പി

07:32 PM Mar 29, 2020 | Deepika.com
ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കോ​ട്ട​യം പാ​യി​പ്പാ​ട്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സേ​വ​നം വി​നി​യോ​ഗി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നും അ​ട​ക്കം ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​വ​രെ ഇ​പ്പോ​ൾ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.