കോവിഡ്-19 വൈറസ് ബാധിച്ച് സ്പെയിൻ രാജകുടുംബാംഗം മരിച്ചു. രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമായ മരിയ തെരേസ രാജകുമാരിയാണ് (86) മരിച്ചത്.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവര്‍. സ്പെയിനില്‍ 73,235 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 5,600 പേര് രാജ്യത്ത് മരിച്ചിട്ടുണ്ട്.
കോവിഡ് ബാധിതയായി സ്പെയിൻ രാജകുടുംബാംഗം മരിച്ചു
07:23 PM Mar 29, 2020 | Deepika.com