അവരുടെ രാവുകൾക്ക് ശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിനായി തിരക്കഥ രചന നിർവഹിക്കുന്നത്.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് ശേഷം മിഥുൻ മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ഷാനിലിന്റെ ചിത്രത്തിൽ ആസിഫ് നായകൻ
10:27 AM Mar 17, 2018 | Deepika.com