സിനിമാ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും സംഘവും അവിടെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു.
ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുണ്ട്.
പൃഥ്വിരാജും ബ്ലെസിയും ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു
07:37 PM Mar 28, 2020 | Deepika.com