ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റുകൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

08:25 PM Mar 27, 2020 | Deepika.com
കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നെ തു​ട​ർ​ന്നു ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ദ്യ​ശാ​ല​ക​ൾ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​മി​ത മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് ഒ​രു യു​വാ​വ് മ​ദ്യം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​ത് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കാ​യി ക​ത്തോ​ലി​ക്കാ​സ​ഭ അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ വി​ട്ടു​ത​രാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.