ഡ​ൽ​ഹി​യി​ൽ 39 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്

12:52 PM Mar 27, 2020 | Deepika.com
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 39 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​വ​രി​ൽ 29 പേ​രും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​വ​രെ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മ​റ്റ് പ​ത്തു പേ​ർ​ക്ക് പ്രാ​ദേ​ശി​ക സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.