കോ​വി​ഡ് 19: സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ രാ​ഷ്ട്ര​പ​തി​ ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ച​ർ​ച്ച നടത്തി

12:49 PM Mar 27, 2020 | Deepika.com
രാ​ജ്യ​ത്ത് കോ​വി​ഡ്- 19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ആ​യി​രു​ന്നു ച​ർ​ച്ച. ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.