"വൈ​റ​സ് ച​ങ്ങ​ല പൊ​ട്ടി​ച്ചെ​റി​യൂ'

07:21 PM Mar 26, 2020 | Deepika.com
പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​യൂ പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​യൂ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ച​​​​ങ്ങ​​​​ല പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​യൂ... സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ല്‍ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ള്‍ കേ​​​​ട്ട ഗാ​​​​ന​​​​ത്തി​​​​ലെ വ​​​​രി​​​​ക​​​​ളാ​​​​ണി​​​​ത്. കോ​​​​വി​​​​ഡ്-19നെ​​​​തി​​​​രേ ബോ​​​​ധ​​​​വ്ത​​​​ക​​​​ര​​​​ണ സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ് വി​​​​ഭാ​​​​ഗം ത​​​​യാ​​​​റാ​​​​ക്കി​​​​യ വീ​​​​ഡി​​​​യോ ഗാ​​​​നം ഇ​​​​ന്ന് അ​​​​നേ​​​​ക​​​​ര്‍ ഏ​​​​റ്റു​​​​പാ​​​​ടു​​​​ന്നു.

വൈ​​​​റ​​​​സ് വ്യാ​​​​പ​​​​ന​​​​ത്തി​​​​നെ​​​​തി​​​രേ​​​​യു​​​​ള്ള മു​​​​ന്‍​ക​​​​രു​​​​ത​​​​ലും ജാ​​​​ഗ്ര​​​​ത​​​​യും കൂ​​​​ട്ടാ​​​​യ്മ​​​​യോ​​​​ടെ​​​​യു​​​​ള്ള അ​​​​തി​​​​ജീ​​​​വ​​​​ന​​​​വു​​​​മെ​​​​ല്ലാം പാ​​​​ട്ടി​​​​ന്‍റെ വ​​​​രി​​​​ക​​​​ളി​​​​ല്‍ ഉ​​​​ള്ള​​​​ട​​​​ക്ക​​​​മാ​​​​കു​​​​ന്നു. തൊ​​​​ടു​​​​പു​​​​ഴ സെ​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍​സ് ഹൈ​​​​സ്‌​​​​കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നും ക​​​​ലാ​​​​കാ​​​​ര​​​​നു​​​​മാ​​​​യ സാ​​​​ബു ആ​​​​ര​​​​ക്കു​​​​ഴ​​​​യാ​​​​ണു പാ​​​​ട്ടി​​​​ന്‍റെ ര​​​​ച​​​​ന​​​​യും സം​​​​ഗീ​​​​ത​​​​വും ആ​​​​ലാ​​​​പ​​​​ന​​​​വും നി​​​​ര്‍​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. കാ​​​​മ​​​​റ​​​​യും എ​​​​ഡി​​​​റ്റിം​​​​ഗും മാ​​​​ര്‍​ട്ടി​​​​ന്‍ മി​​​​സ്റ്റ്.

കോ​​​​വി​​​​ഡി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കൊ​​​​പ്പം ത​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ഡി​​​​യോ ഗാ​​​​ന​​​​വും സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ന​​​​ന്മ​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നു സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ് വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ.​​​​ഡോ. തോ​​​​മ​​​​സ് ജെ. ​​​​പ​​​​റ​​​​യി​​​​ടം പ​​​​റ​​​​ഞ്ഞു.