കോ​ട്ട​യ​ത്തെ ദ​ന്പ​തി​ക​ൾ രോ​ഗ​വി​മു​ക്ത​രാ​യി

07:12 PM Mar 26, 2020 | Deepika.com
കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന കോ​​ട്ട​​യം തി​​രു​​വാ​​ർ​​പ്പ് ചെ​​ങ്ങ​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​ന്പ​​തി​​ക​​ൾ രോ​​ഗ​​വി​​മു​​ക്ത​​രാ​​യി. മാ​​ർ​​ച്ച് എ​​ട്ടി​​നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട ഇ​​വ​​രു​​ടെ ആ​​ദ്യ നാ​​ലു സാ​​ന്പി​​ളു​​ക​​ളു​​ടെ​​യും പ​​രി​​ശോ​​ധ​​നാ ഫ​​ലം പോ​​സി​​റ്റീ​​വാ​​യി​​രു​​ന്നു.

മാ​​ർ​​ച്ച് 18, 20 തീ​​യ​​തി​​ക​​ളി​​ൽ ശേ​​ഖ​​രി​​ച്ച സാ​​ന്പി​​ളു​​ക​​ളാ​​ണ് നെ​​ഗ​​റ്റീ​​വാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ള്ള​​ത്. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ ആ​​ദ്യ​​മാ​​യി രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​മാ​​യി സ​​ന്പ​​ർ​​ക്കം പു​​ല​​ർ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ദ​​ന്പ​​തി​​ക​​ൾ​​ക്കു വൈ​​റ​​സ് ബാ​​ധ​​യു​​ണ്ടാ​​യ​​ത്.

ഇ​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ളാ​​ണു ചെ​​ങ്ങ​​ള​​ത്തെ ദ​​ന്പ​​തി​​ക​​ൾ. ആ​​ദ്യ സാ​​ന്പി​​ൾ പ​​രി​​ശോ​​ധ​​ന​​യി​​ൽ​​ത്ത​ന്നെ രോ​​ഗ​​ബാ​​ധ​​യി​​ല്ലെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​വ​​രു​​ടെ കു​​ട്ടി​​യെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. കു​​ട്ടി മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കൊ​​പ്പം ആ​​ശു​​പ​​ത്രി​​യി​​ൽ തു​​ട​​രു​​ക​​യാ​​ണ്.