ക​ണ്ണ​ട, ക​ണ്ണ​ട​യ്ക്ക​രു​ത് !

02:31 PM Mar 26, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ക​ണ്ണെ​ത്തേ​ണ്ട വ​സ്തു​ക്ക​ളി​ലൊ​ന്നാ​ണ് ക​ണ്ണ​ട​ക​ൾ. സ​ന്ത​ത സ​ഹ​ചാ​രി​യെ​ന്ന നി​ല​യി​ൽ കൈ​കൊ​ണ്ടു ഏ​റ്റ​വു​മ​ധി​കം സ്പ​ർ​ശി​ക്കു​ന്ന വ​സ്തു​കൂ​ടി​യാ​ണ് ക​ണ്ണ​ട.

പ​ല​രും ക​ണ്ണ​ട ഇ​ട​യ്ക്കി​ടെ കൈ​യി​ൽ എ​ടു​ക്കും. ഇ​തു കു​റ​യ്ക്കു​ക. മേ​ശ​പ്പു​റ​ങ്ങ​ളി​ലും മ​റ്റും ക​ണ്ണ​ട ഊ​രി​വ​യ്ക്കാ​തി​രി​ക്കു​ക. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ക​ണ്ണ​ട​ക​ളും കൈ​ക​ളും വൃ​ത്തി​യാ​ക്കു​ക.

ക​രം തു​റ​ക്കാം, പു​തി​യൊ​രു ആ​രോ​ഗ്യ​ സം​സ്കാ​ര​ത്തി​നാ​യി