ചാൾസ് രാജകുമാരന് കൊറോണ

06:42 PM Mar 25, 2020 | Deepika.com
ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗം ചാ​ൾ​സ് രാ​ജ​കു​മാ​ര​ന് കൊ​റോ​ണ. എ​ഴു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ചാ​ൾ​സ് രാ​ജ​കു​മാ​ര​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ക്ലാ​ര​ൻ​സ് ഹൗ​സ് അ​റി​യി​ച്ചു.

ചാ​ൾ​സ് രാ​ജ​കു​മാ​ര​ന്‍റെ പ​ത്നി കാ​മി​ല​യ്ക്ക് കൊ​റോ​ണ​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ​കു​മാ​ര​നും ഭാ​ര്യ കാ​മി​ല​യും സ്കോ​ട്‌​ല​ൻ​ഡി​ലെ ബാ​ൽ​മൊ​റാ​ലി​ലാ​ണ് ഉ​ള്ള​ത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മൂ​ത്ത മ​ക​നാ​ണ് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യെ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ൽ​നി​ന്നു വി​ൻ​ഡ്സ​ർ കൊ​ട്ടാ​ര​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.