ലോക്ക് ഡൗൺ ‍ലം​ഘ​നം: സംസ്ഥാ​ന​ത്ത് 402 കേ​സു​ക​ള്‍

04:56 PM Mar 25, 2020 | Deepika.com
സ​​​മ്പൂ​​​ര്‍​ണ അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ല്‍ ലം​​​ഘി​​​ച്ച​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് 402 കേ​​​സു​​​ക​​​ള്‍ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ല്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ കേ​​​സു​​​ക​​​ളൊ​​​ന്നും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടി​​​ല്ല. ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു ചു​​​വ​​​ടെ:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി 121, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ല്‍ ര​​​ണ്ട്, കൊ​​​ല്ലം സി​​​റ്റി ര​​​ണ്ട്, കൊ​​​ല്ലം റൂ​​​റ​​​ല്‍ 68, കോ​​​ട്ട​​​യം 10, ആ​​​ല​​​പ്പു​​​ഴ 24 , ഇ​​​ടു​​​ക്കി 48, എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി 47, എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍ 22, തൃ​​​ശൂ​​​ര്‍ സി​​​റ്റി 20, തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ ഒ​​​ന്ന്, പാ​​​ല​​​ക്കാ​​​ട് ഒ​​​ന്ന്, മ​​​ല​​​പ്പു​​​റം 6, കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി ര​​​ണ്ട്, വ​​​യ​​​നാ​​​ട് 13, ക​​​ണ്ണൂ​​​ര്‍ 10, കാ​​​സ​​​ര്‍​ഗോ​​​ഡ് അ​​​ഞ്ച്.