ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി

08:10 PM Mar 23, 2020 | Deepika.com
കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ബി​വ​റേ​ജ​സ് ഉ​ള്ള​ത്. അ​തി​നാ​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. മ​ദ്യ​വി​ൽ​പ്പ​ന നി​രോ​ധി​ച്ചാ​ൽ സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.