സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കു​റ​ച്ചു

08:09 PM Mar 23, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കു​റ​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും ഇ​നി ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. മാ​ര്‍​ച്ച് 31 വ​രെ​യാ​യി​രി​ക്കും നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​ക.