ആശ്രാമത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നയാൾ അക്രമാസക്തനായി. ഇയാൾ നഴ്സുമാരെ ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽ ചില്ലുകളും തകർത്തു.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും. എന്നാൽ അത് മറച്ചുവച്ചുവെന്നും അധികൃതർ അറിയിച്ചു. ഇയാളുടെ ആക്രമത്തിൽ, നിരീക്ഷണത്തിലുണ്ടായിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റു.
കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ അക്രമാസക്തനായി; നഴ്സുമാർക്ക് പരിക്ക്
05:05 PM Mar 23, 2020 | Deepika.com