കോ​വി​ഡ്- 19: കേ​ര​ള ഹൈ​ക്കോ​ട​തി അ​ട​ച്ചു

04:47 PM Mar 23, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി അ​ട​ച്ചു. ഏ​പ്രി​ൽ എ​ട്ടു​വ​രെ​യാ​ണ് ഹൈ​ക്കോ​ട​തി അ​ട​ച്ച​ത്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കേ​സു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ഇ​നി കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

ഇ​തി​നാ​യി ആ​ഴ്ച​യി​ൽ ര​ണ്ടും ദി​വ​സം മാ​ത്രം കോ​ട​തി ചേ​രും. ചൊ​വ്വാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും മാ​ത്ര​മാ​യി​രി​ക്കും ഇ​തി​നാ​യി കോ​ട​തി ചേ​രു​ക.