ബാ​ഗു​ക​ളെ ത​ള്ള​രു​ത്

11:36 AM Mar 23, 2020 | Deepika.com
യാ​ത്ര​യി​ൽ ഹാ​ൻ​ഡ് ബാ​ഗു​ക​ളും സ​ഞ്ചി​ക​ളു​മൊ​ക്കെ കൈ​യി​ൽ ക​രു​തു​ന്ന​വ​രാ​ണ് നാം. ​ന​മ്മോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന ബാ​ഗു​ക​ൾ വൈ​റ​സി​ന്‍റെ വാ​സ​സ്ഥ​ല​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​നേ​ക​ർ ക​യ​റി​യി​റ​ങ്ങു​ന്ന പൊ​തു ഇ​ട​ങ്ങ​ളി​ലും മ​റ്റും ബാ​ഗു​ക​ൾ വ​യ്ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​തു​പോ​ലെ ഉ​പ​യോ​ഗ​ത്തി​നു മു​ന്പും ശേ​ഷ​വും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ഇ​വ വൃ​ത്തി​യാ​ക്ക​ണം.

ക​രംതു​റ​ക്കാം; പു​തി​യൊ​രുആ​രോ​ഗ്യ സംസ്കാരത്തി​നാ​യി