കെ​എ​സ്ആ​ർ​ടി​സി അ​ത്യാ​വ​ശ്യ സ​ർ​വീ​സ് മാ​ത്ര​മേ ന​ട​ത്തൂ എ​ന്ന് മ​ന്ത്രി

08:20 PM Mar 22, 2020 | Deepika.com
കോ​വി​ഡ് ബാ​ധ ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​നം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ സ​ർ​വീ​സു​ക​ൾ നി​യ​ന്ത്രി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യും. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ,​കെ.​ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്ക് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ളു​ക​ളു​ടെ എ​ണ്ണം നോ​ക്കി​യാ​കും ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.