നി​യ​ന്ത്ര​ണ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി: ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കും

06:56 PM Mar 22, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നോ​ക്കി മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​ർ​വീ​സ് ന​ട​ത്തു​ക. തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.