കോ​വി​ഡ്- 19 വ്യാ​പ​നം; രാ​ജ​സ്ഥാ​നി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ

06:39 PM Mar 22, 2020 | Deepika.com
കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു. മാ​ളു​ക​ളും, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് 31വ​രെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പൊ​തു​ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചു.

രാ​ജ്യ​ത്ത് സ​മ്പൂ​ർ​ണ തൊ​ഴി​ൽ, സ​ഞ്ചാ​ര വി​ല​ക്ക് പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണു രാ​ജ​സ്ഥാ​ൻ. ഭി​ൽ​വാ​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു ഡോ​ക്ട​ർ​മാ​ർ​ക്കും മൂ​ന്നു ന​ഴ്സു​മാ​ർ​ക്കു​മ​ട​ക്കം 23 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​ത്.

മി​സോ​റ​മി​ലും ഭാ​ഗി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി​ലും നാ​ല് ന​ഗ​ര​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു.