ജ്വല്ല​റി​ക​ൾ 25 വ​രെ അ​ട​ച്ചി​ടും

06:15 PM Mar 22, 2020 | Deepika.com
കോ​​​വി​​​ഡ് 19 ന്‍റെ സ​​​മൂ​​​ഹ​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ർ​​​ണവ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 25 വ​​​രെ അ​​​ട​​​ച്ചി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഓ​​​ൾ കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​ൻ​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​ ​​ബി.​ ഗോ​​​വി​​​ന്ദ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ൽ നാ​​​സ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.