യുവാക്കളിൽ കൊറോണ വൈറസിനെതിരേ പ്രതിരോധശക്തി കൂടുതലില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കി.
യുവാക്കൾ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം. പ്രായം ചെന്നവരുടെ അടുത്തു പോകരുത്. യുവാക്കളുടെ ചില പ്രവൃത്തികൾ മറ്റുചിലർക്ക് മരണവും ജീവനും നിശ്ചയിക്കുന്ന ഘടകമാകുമെന്ന് സംഘടനാ മേധാവി തെദ്രോസ് പറഞ്ഞു.
യുവാക്കളും സൂക്ഷിക്കണം
03:20 PM Mar 22, 2020 | Deepika.com