മൂ​ന്നാ​റി​ലു​ള്ള 14 വി​ദേ​ശി​ക​ൾ​ക്ക് രോ​ഗ​മി​ല്ല; പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

07:48 PM Mar 21, 2020 | Deepika.com
മൂ​ന്നാ​റി​ൽ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 14 വി​ദേ​ശി​ക​ളെ​യും കൊ​റോ​ണ ബാ​ധി​ച്ചി​ട്ടി​ല്ല. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​യ​ർ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, യു​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണി​വ​ർ. ഇ​വ​ർ​ക്ക് തി​രി​കെ മ​ട​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

മൂ​ന്നാ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വി​ദേ​ശ​ടൂ​ർ സം​ഘ​ത്തി​ലെ ആ​റു പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ പേ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. രോ​ഗ​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​തി​നാ​ൽ ഇ​വ​രെ ഉ​ട​നെ തി​രി​ച്ച​യ​ക്കും. രോ​ഗ​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞ ല​ണ്ട​ൻ പൗ​ര​ന്മാ​രെ തി​രി​കെ അ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പ​രി​ശോ​ധ​നാ ഫ​ലം ആ​ദ്യം പോ​സി​റ്റീ​വാ​യ വി​ദേ​ശ​പൗ​ര​ന്‍റെ ആ​രോ​ഗ്യം പൂ​ർ​ണ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.