കോവിഡ്-19: ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കും

06:10 PM Mar 21, 2020 | Deepika.com
കോ​​​വി​​​ഡ്-19 ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ വ​​​കു​​​പ്പ് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

ഭ​​​ക്ഷ്യോ​​​ത്​​​പാ​​​ദ​​​ന വി​​​ത​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യേ​​​കി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ബ​​​സ് സ്റ്റാ​​​ൻ​​​ഡു​​​ക​​​ൾ, റെയി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ സ​​​മീ​​​പ​​​മു​​​ള്ള ബേ​​​ക്ക​​​റി​​​ക​​​ൾ, റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കും. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ്യ​​​ക്തി ശു​​​ചി​​​ത്വം, ഹാ​​​ൻ​​​ഡ് സാ​​​നി​​​റ്റൈ​​​സ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ സോ​​​പ്പ് എ​​​ന്നി​​​വ​​​യു​​​ടെ ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പ് വ​​​രു​​​ത്തും. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നോ​​​ടൊ​​​പ്പം ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ചു​​​മ, ശ്വാ​​​സ​​​ത​​​ട​​​സം എ​​​ന്നി​​​വ നേ​​​രി​​​ടു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്യു​​​ന്ന​​​തി​​​ൽനി​​​ന്ന് വി​​​ട്ടു നി​​​ൽ​​​ക്ക​​​ണം. ഭ​​​ക്ഷ്യോത്​​​പാ​​​ദ​​​ന വി​​​ത​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ അ​​​ണു​​​നാ​​​ശി​​​നി കൊ​​​ണ്ട് വൃ​​​ത്തി​​​യാ​​​ക്ക​​​ണം. ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന വി​​​ത​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​സ്ക്, ഹെ​​​യ​​​ർ നെ​​​റ്റ് എ​​​ന്നി​​​വ ധ​​​രി​​​ക്ക​​​ണം.

വൃ​​​ത്തി​​​യാ​​​ക്കി​​​യ പാ​​​ത്ര​​​ങ്ങ​​​ളും ഗ്ലാ​​​സു​​​ക​​​ളും മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. നേ​​​ർ​​​പ്പി​​​ക്കാ​​​ത്ത സോ​​​പ്പ് ലാ​​​യ​​​നി/​​​സോ​​​പ്പ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ കൈ ​​​ക​​​ഴു​​​കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സോ​​​പ്പ്, ഹാ​​​ൻഡ് സാ​​​നി​​​റ്റൈ​​​സ​​​ർ എ​​​ന്നി​​​വ നി​​​ശ്ചി​​​ത ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

കാ​​​ഷ് കൗ​​​ണ്ട​​​റി​​​ൽ പ​​​ണം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​ർ ആ​​​ഹാ​​​ര പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽനി​​​ന്ന് ഒ​​​ഴി​​​ഞ്ഞ് നി​​​ൽ​​​ക്ക​​​ണം. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ വ​​​ഴി കോ​​​വി​​​ഡ് -9 പ​​​ക​​​രു​​​മെ​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല. പാ​​​ൽ, മു​​​ട്ട, ഇ​​​റ​​​ച്ചി തു​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ ശ​​​രി​​​യാ​​​യ താ​​​പ​​​നി​​​ല​​​യി​​​ൽ പാ​​​കം ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

പാ​​​കം ചെ​​​യ്യാ​​​ത്ത പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും പ​​​ഴ​​​ങ്ങ​​​ളും ശു​​​ദ്ധ​​​മാ​​​യ വെ​​​ള്ള​​​ത്തി​​​ൽ വൃ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നുശേ​​​ഷം മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ. ഭ​​​ക്ഷ​​​ണ പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ അ​​​ണു​​​വി​​​മു​​​ക്ത പ്ര​​​ത​​​ല​​​ങ്ങ​​​ളി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം.