നാസ രണ്ടു കേന്ദ്രം അടച്ചു

12:07 PM Mar 21, 2020 | Deepika.com
മി​​​സി​​​സി​​​പ്പി​​​യി​​​ലെ റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​ൻ ടെ​​​സ്റ്റിം​​​ഗ് കേ​​​ന്ദ്ര​​​വും മി​​​ക്കോ​​​ഡി​​​ലെ മ​​​റ്റൊ​​​രു കേ​​​ന്ദ്ര​​​വും അ​​​ട​​​ച്ച​​​താ​​​യി നാ​​​സ അ​​​റി​​​യി​​​ച്ചു. മി​​​സി​​​സി​​​പ്പി​​​യി​​​ലെ സ്റ്റെ​​​ന്നീ​​​സ് സ്പേ​​​സ് സെ​​​ന്‍റ​​​റി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് കൊ​​​റോ​​​ണ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മി​​​ക്കോ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചു.

ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​ട​​​ച്ച​​​ത് 2024ലെ ​​​ചാ​​​ന്ദ്ര​​​ദൗ​​​ത്യ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.