ഡിജിറ്റൽ സ്ക്രീനിൽ ദിവസം ഒരു തവണയെങ്കിലും തൊടാത്തവർ ഇന്നു വളരെ കുറവായിരിക്കും. മൊബൈൽ ഫോൺ, റെയിൽവേ സ്റ്റേഷനിലെയും ബസ് സ്റ്റേഷനിലെയുമൊക്കെ സെൽഫ് സർവീസ് സ്ക്രീനുകൾ, വിമാനത്താവളങ്ങളിലെ സെൽഫ് ചെക്ക് ഇൻ സ്ക്രീൻ, എടിഎംമെഷീനിലെ സ്ക്രീ ൻ എന്നിവയൊക്കെ കരുതലോടെ ഉപയോഗിക്കേണ്ട സമയമാണിത്.
ഇവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകൾ വളരെ എളുപ്പത്തിൽ നമ്മുടെ കൈകളിൽ കടന്നുകയറും. മണിക്കൂറുകൾ തൊട്ടുതലോടുന്ന മൊബൈൽ ഫോണുകൾ ദിവസം ഒന്നോ രണ്ടോ തവണയെങ്കിലും അണുനശീകരണ ലായനികൊണ്ടു വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
കരംതുറക്കാം; പുതിയൊരുആരോഗ്യസംസ്കാരത്തിനായി
മൊബൈൽ കെണി
11:54 AM Mar 21, 2020 | Deepika.com