കൈ​​​വ​​​രി​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ക

12:07 PM Mar 20, 2020 | Deepika.com
ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന വൈ​​​റ​​​സി​​​നെ വി​​​ളി​​​ച്ചു​​​ക​​​യ​​​റ്റാ​​​ൻ ഇ​​​ട​​​യാ​​​കു​​​ന്ന പ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ന​​​മു​​​ക്കു ചു​​​റ്റു​​​മു​​​ണ്ട്. അ​​​ത്ത​​​ര​​​മൊ​​​രു വൈ​​​റ​​​സ് താ​​​വ​​​ള​​​മാ​​​ണ് കൈ​​​വ​​​രി​​​ക​​​ൾ. സ്റ്റെ​​​യ​​​ർ കേ​​​സ്, ന​​​ട​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വ​​​ശ​​​ങ്ങ​​​ളി​​​ൽ പി​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന കൈ​​​വ​​​രി​​​ക​​​ൾ മു​​​ക​​​ളി​​​ലേ​​​ക്കു പി​​​ടി​​​ച്ചു​​​ക​​​യ​​​റാ​​​ൻ പ​​​ല​​​പ്പോ​​​ഴും സ​​​ഹാ​​​യ​​​ക​​​മാ​​​ണ്.

എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ കോ​​​വി​​​ഡ് വൈ​​​റ​​​സു​​​ക​​​ൾ പി​​​ടി​​​ച്ചു​​​ക​​​യ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണ്. പ്ര​​​ത്യേ​​​കി​​​ച്ചു റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ലെ കൈ​​​വ​​​രി​​​ക​​​ളി​​​ൽ ക​​​ഴി​​​വ​​​തും സ്പ​​​ർ​​​ശി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​താ​​​ണു ന​​​ല്ല​​​ത്.