കൊ​റോ​ണ: വൈ​ദ്യു​തി-​വെ​ള്ള​ക്ക​രം ബി​ല്ലു​ക​ള​ട​യ്ക്കാ​ൻ ഒ​രു മാ​സം സാ​വ​കാ​ശം

07:22 PM Mar 19, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​ദ്യു​തി, വെ​ള്ള​ക്ക​രം ബി​ല്ലു​ക​ള​ട​യ്ക്കാ​ൻ ഒ​രു മാ​സം സാ​വ​കാ​ശം. മാ​ർ​ച്ച് 31 വ​രെ കൊ​ടു​ക്കു​ന്ന എ​ല്ലാം വൈ​ദ്യു​തി ബി​ല്ലു​ക​ളും അ​ട​യ്ക്കു​ന്ന​തി​നാ​ണ് സാ​വ​കാ​ശം ന​ൽ​കി​യ​ത്. ഈ ​കാ​ല​യ​ള​വി​ൽ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ളും വ്യ​വ​സാ​യ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​യും ക​ണ​ക്കി​ലെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ന​ട​പ​ടി. വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു സ​ർ​ക്കാ​ർ ക​ന​ത്ത ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.