ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ ട്ര​ൻ​ഡിം​ഗാ​യി ‘ജി​ഒ​കെ ഡ​യ​റ​ക്ട് ‘ ആ​പ്പ്

03:20 PM Mar 19, 2020 | Deepika.com
കോ​​​വി​​​ഡ് 19 സം​​​ബ​​​ന്ധി​​​ച്ച ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ള​​​റി​​​യി​​​ക്കാ​​​ൻ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്‌​​​ളി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ ‘ജി​​​ഒ​​​കെ ഡ​​​യ​​​റ​​​ക്ട് ‘ മൊ​​​ബൈ​​​ൽ ആ​​​പ്പ് ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ൽ ട്ര​​​ൻ​​​ഡിം​​​ഗ് ലി​​​സ്റ്റി​​​ൽ. നി​​​ല​​​വി​​​ൽ നാ​​​ല് ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രാ​​​ണ് ആ​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത​​​ത്. ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​നു പു​​​റ​​​മെ ഐ​​​ഒ​​​എ​​​സി​​​ലും ആ​​​പ്പ് ല​​​ഭ്യ​​​മാ​​​ണ്.

കോ​​​വി​​​ഡ്19 വി​​​വ​​​ര​​​ങ്ങ​​​ള​​​റി​​​യാ​​​ൻ ഒ​​​രു ദി​​​വ​​​സം നാ​​​ലു​​​ല​​​ക്ഷം മി​​​സ്ഡ് കോ​​​ളു​​​ക​​​ളാ​​​ണ് മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. സ്മാ​​​ർ​​​ട്ട് ഫോ​​​ൺ കൈ​​​യി​​​ലി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു​​​പോ​​​ലും ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് 8302201133 എ​​​ന്ന ന​​​മ്പ​​​രി​​​ലേ​​​ക്ക് മി​​​സ്ഡ് കോ​​​ൾ സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മി​​​സ്ഡ് കോ​​​ൾ ചെ​​​യ്ത് ആ​​​പ്പി​​​ൽ ന​​​മ്പ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ ഇ​​ന്‍റ​​ർ​​​നെ​​​റ്റ് ക​​​ണ​​​ക്‌​​​ഷ​​​നി​​​ല്ലെ​​​ങ്കി​​​ലും എ​​​സ്എം​​​എ​​​സ് ആ​​​യി സു​​​പ്ര​​​ധാ​​​ന അ​​​റി​​​യി​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും.

വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ർ, യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ എ​​​ന്നി​​​ങ്ങ​​​നെ വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​രം മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ പൊ​​​തു​​​അ​​​റി​​​യി​​​പ്പു​​​ക​​​ളു​​​മു​​​ണ്ടാ​​​വും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ആ​​​പ്പി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സ്‌​​​ക്രീ​​​നി​​​നു താ​​​ഴെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ദി​​​ശ​​​യു​​​ടെ ഫോ​​​ൺ ന​​​മ്പ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ നി​​​ന്ന് നേ​​​രി​​​ട്ട് വി​​​ളി​​​ക്കാ​​​നു​​​മാ​​​വും.