2.5 കോടി തൊഴിൽ നഷ്ടപ്പെടും: ഐഎൽഒ

02:46 PM Mar 19, 2020 | Deepika.com
കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി ലോ​​​ക​​​ത്തി​​​ൽ ര​​​ണ്ട​​​ര​​​ക്കോ​​​ടി ജ​​​ന​​​ങ്ങ​​​ളെ തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​രാ​​​ക്കു​​​മെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തൊ​​​ഴി​​​ൽ സം​​​ഘ​​​ട​​​ന (ഐ​​​എ​​​ൽ​​​ഒ).

നി​​​ല​​​വി​​​ൽ തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പു​​​റ​​​മേ​​​യാ​​​ണി​​​ത്. ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ തൊ​​​ഴി​​​ൽ​​​ന​​​ഷ്ട​​​ത്തി​​​ന്‍റെ തോ​​​തു കു​​​റ​​​യ്ക്കാ​​​നാ​​​വു​​​മെ​​​ന്നും ഐ​​​എ​​​ൽ​​​ഒ​​​യു​​​ടെ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 252 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ന​​​ഷ്ട​​​മാ​​​ണ് ഐ​​​എ​​​ൽ​​​ഒ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.