പൊ​തുകൗ​ണ്ട​റു​ക​ൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ..

02:14 PM Mar 19, 2020 | Deepika.com
* ബാ​ങ്ക് മു​ത​ലാ​യ പൊ​തുകൗ​ണ്ട​റു​ക​ളി​ലെ നേ​രി​ട്ടു​ള്ള ഇ​ട​പാ​ടു​ക​ൾ ത​ത്കാ​ലം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യു​ക.

* ഒാ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​കു​ന്പോ​ൾ കൈ​യി​ൽ പേ​ന ക​രു​തു​ക.

* പൊ​തു​വാ​യി വ​ച്ചി​രി​ക്കു​ന്ന പേ​ന ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

* ക​ഴി​വ​തും ഒാ​ൺ​ലൈ​ൻ ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ളും ഇ​ട​പാ​ടു​ക​ളും അ​ങ്ങ​നെ ചെ​യ്യു​ക.

* പൊ​തുഇ​ട​ങ്ങ​ളി​ൽ ക​യ​റേ​ണ്ടി വ​ന്നാ​ൽ ഉ​ട​ൻ കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക.

ക​രം തു​റ​ക്കാം, പു​തി​യൊ​രു ആ​രോ​ഗ്യ​സം​സ്കാ​ര​ത്തി​നാ​യി