കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് സംസ്ഥാന ജില്ലാ തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
അതതു സ്ഥലങ്ങളിലെ ടൂറിസം ട്രാവല്‍ മേഖലകളിലുള്ള വോളണ്ടിയര്‍മാര്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന ഹെല്പ് ഡെസ്കുകളുമായി ഏകോപിച്ചു പ്രവര്‍ത്തിക്കുമെന്ന് ടൂറിസം വകുപ്പു സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു.
സംസ്ഥാനതല ഹെല്പ് ഡെസ്ക്: കെ.ആര്. സജീവ് (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 9995454696, ടി.പി. രമേശ് (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) 9447363538.
ടൂറിസം ഹെല്‍പ്പ് ഡെസ്കുകള്‍
02:04 PM Mar 18, 2020 | Deepika.com