സ്കൂൾ മുടങ്ങിയത് അമ്പതു കോടി കുട്ടികൾക്ക്

12:26 PM Mar 18, 2020 | Deepika.com
കൊ​​​റോ​​​ണ വൈ​​​റ​​​സ് ഭീ​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 56 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളും അ​​​ട​​​ച്ചി​​​ട്ട​​​തോ​​​ടെ 51.6 കോ​​​ടി കു​​​ട്ടി​​​ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സം മു​​​ട​​​ങ്ങി​​​യ​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭ. പു​​​തി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു വൈ​​​റ​​​സ് വ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണ്.

ഒ​​​രേ സ​​​മ​​​യം വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​മാ​​​ണു സം​​​ജാ​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് യു​​​നൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന​​​ൽ, സ​​​യ​​​ന്‍റി​​​ഫി​​​ക് ആ​​​ൻ​​​ഡ് ക​​​ൾ​​​ച​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ(​​​യു​​​നെ​​​സ്കോ) അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ സ്റ്റെ​​​ഫാ​​​നി​​​യ ജി​​​നാ​​​യി പ​​​റ​​​ഞ്ഞു.