ഏ​പ്രി​ൽ 14 വ​രെ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ൾ ഇ​ല്ല

05:13 PM Mar 16, 2020 | Deepika.com
കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​എ​സ്‌സി ​പ​രീ​ക്ഷ​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ഏ​പ്രി​ൽ 14 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

എ​ഴു​ത്തു പ​രീ​ക്ഷ​ക​ൾ, അ​ഭി​മു​ഖ​ങ്ങ​ൾ, വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ എ​ല്ലാം മാ​റ്റി​വ​ച്ച​താ​യി പി​എ​സ്‌സി ​അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.