കോ​വി​ഡ് 19: രാ​ജ്യ​ത്തെ ജ​യി​ലു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് സു​പ്രീം​കോ​ട​തി

03:13 PM Mar 16, 2020 | Deepika.com
കോ​വി​ഡ് 19 രോ​ഗ​ഭീ​തി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ ജ​യി​ലു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി സു​പ്രീം​കോ​ട​തി രം​ഗ​ത്ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ​യാ​ണ് സു​പ്ര​ധാ​ന ചോ​ദ്യ​മു​ന്ന​യി​ച്ച​ത്.

ജ​യി​ലു​ക​ളി​ൽ പ​രി​ധി​യി​ല​ധി​കം ത​ട​വു​കാ​ർ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഇ​വ​രു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ത​ട​വു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

ജ​യി​ലു​ക​ളി​ൽ കോ​വി​ഡ് 19 ബാ​ധ​യു​ണ്ടാ​യാ​ൽ നി​ര​വ​ധി പേ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യം മു​ന്നി​ൽ ക​ണ്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ജ​യി​ലു​ക​ളു​ടെ നി​ര​വാ​രം ഉ​യ​ർ​ത്താ​ൻ ഇ​തൊ​രു അ​വ​സ​ര​മാ​യി എ​ടു​ത്തു​കൂ​ടെ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ജ​യി​ലു​ക​ളു​ടെ ശേ​ഷി ഉ​യ​ർ​ത്താ​നും പ​രി​ധി​യി​ൽ അ​ധി​കം ആ​ളു​ക​ളെ കു​ത്തി​നി​റ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.