കോവിഡ് 19 സ്ഥിരീകരിച്ച ഇ​റ്റാ​ലി​യ​ൻ പൗ​ര​ൻ സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു

01:38 PM Mar 16, 2020 | Deepika.com
ഇ​​​റ്റ​​​ലി​​​യി​​​ൽ നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ പൗ​​​ര​​​ന് കോ​​​വി​​​ഡ് വൈ​​​റ​​​സ് ക​​​ണ്ടെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​യാ​​​ൾ സ​​​ഞ്ച​​​രി​​​ച്ച റൂ​​​ട്ട് മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 27 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ​​​തു മു​​​ത​​​ലു​​​ള്ള റൂ​​​ട്ട് മാ​​​പ്പാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

രാ​​​വി​​​ലെ 10.30ന് ​​​ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ പൗ​​​ര​​​ൻ ടാ​​​ക്സി​​​യി​​​ൽ പ്ലാ​​​ൻ ബീ​​​ച്ച് റി​​​സോ​​​ർ​​​ട്ടി​​​ലെ​​​ത്തി. തു​​​ട​​​ർ​​​ന്ന് വ​​​ർ​​​ക്ക​​​ല​​​യി​​​ലെ മ​​​ണി എ​​​ക്സേ​​​ഞ്ച് സെ​​​ന്‍റ​​​റി​​​ലെ​​​ത്തി. പി​​​ന്നീ​​​ട് ഡാ​​​ർ​​​ലീ​​​ഫിം​​​ഗ് ക​​​ഫേ​​​യി​​​ലെ​​​ത്തി. വ​​​ർ​​​ക്ക​​​ല സു​​​പ്ര​​​ഭാ​​​തം റ​​​സ്റ്റ​​​റ​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു എ​​​ല്ലാ ദി​​​വ​​​സ​​​വും പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ക​​​ഴി​​​ഞ്ഞ 27 മു​​​ത​​​ൽ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ത് വ​​​ർ​​​ക്ക​​​ല അ​​​ബാ റെ​​​സ്റ്റോ​​​റ​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു. ക്ല​​​ഫോ​​​ർ​​​ട്ടി റ​​​സ്റ്റോ​​​റ​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തെ ഭ​​​ക്ഷ​​​ണം.

ഫെ​​​ബ്രു​​​വ​​​രി 29 ന് ​​​ഡി.​​​ജെ പാ​​​ർ​​​ട്ടി​​​ലും പ​​​ങ്കെ​​​ടു​​​ത്തു. ജോ​​​ഷി സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ്, സി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും എ​​​ത്തി. പ​​​ല ത​​​വ​​​ണ ട്രാ​​​റ്റോ​​​റി​​​യ റെ​​​സ്റ്റോ​​​റ​​​ന്‍റി​​​ൽ നി​​​ന്നും ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചു. പാ​​​രി​​​പ്പ​​​ള്ളി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മാ​​​ർ​​​ച്ച് 10 ന് ​​​ഒ​​​രു സു​​​ഹൃ​​​ത്തി​​​നൊ​​​പ്പം ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലെ​​​ത്തി. 13 നാ​​​ണ് ഇ​​​യാ​​​ൾ​​​ക്ക് കൊ​​​റോ​​​ണ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ച്ച​​​ത്.