വിശുദ്ധവാര തിരുക്കർമങ്ങൾ ഇന്‍റർനെറ്റിൽ

01:05 PM Mar 16, 2020 | Deepika.com
വ​​ത്തി​​ക്കാ​​നി​​ൽ മാ​​ർ​​പാ​​പ്പ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന വി​​ശു​​ദ്ധ​​വാ​​ര തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ ഇ​​ന്‍റ​​ർ​​നെ​​റ്റി​​ൽ ലൈ​​വാ​​യി കാ​​ണാ​​വു​​ന്ന​​താ​​ണ്. സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സി​​ലി​​ക്ക​​യി​​ൽ ന​​ട​​ത്തു​​ന്ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് ഇ​​ത്ത​​വ​​ണ ടി​​ക്ക​​റ്റ് ന​​ൽ​​കി​​ല്ല.

കൊ​​റോ​​ണ ബാ​​ധ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പൊ​​തു​​ച​​ട​​ങ്ങു​​ക​​ൾ​​ക്ക് ഇ​​റ്റ​​ലി​​യി​​ൽ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഈ ​​ന​​ട​​പ​​ടി​​യെ​​ന്നു പ്രീ​​ഫെ​​ക്ച​​ർ ഓ​​ഫ് പേ​​പ്പ​​ൽ ഹൗ​​സ് ഹോ​​ൾ​​ഡി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ൽ അ​​റി​​യി​​ച്ചു.