സൗദി അറേബ്യയിൽ പുതിയ 17 കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് ശനിയാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മാർച്ച് 13 മുതൽ വിദേശത്തുനിന്ന് സൗദി അറേബ്യയിലേക്ക് എത്തുന്നവർ 14 ദിവസം സ്വയം ക്വാറന്റൈൻ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് മെഡിക്കൽ ലീവ് അനുവദിക്കുമെന്നും അറിയിച്ചു.
സൗദിയിൽ 17 പേർക്കുകൂടി കൊറോണ; വിദേശികൾക്ക് 14 ദിവസം ക്വാറന്റൈൻ
03:36 PM Mar 15, 2020 | Deepika.com