+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം ചേ​ർ​ന്ന് "കു​ട'

ജ​ലീ​ബ്‌: കു​വൈ​റ്റി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള യു​ണൈ​റ്റ​ഡ് ഡി​സ്‌​ട്രി​ക്‌​ട് അ​സോ​സി​യേ​ഷ​ന്‍റെ(​കു​ട) വാ​ർ​ഷി​ക ജ​ന​റ​ൽ​ബ
വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം ചേ​ർ​ന്ന്
ജ​ലീ​ബ്‌: കു​വൈ​റ്റി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള യു​ണൈ​റ്റ​ഡ് ഡി​സ്‌​ട്രി​ക്‌​ട് അ​സോ​സി​യേ​ഷ​ന്‍റെ(​കു​ട) വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്നു.

ഹൈ​ഡൈ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചെ​സി​ൽ ചെ​റി​യാ​ൻ രാ​മ​പു​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2023-24 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ അ​ഡ്വ​ക്ക​റ്റ് മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ജി​യേ​ഷ് അ​ബ്ദു​ൽ ക​രീം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ തീ​രു​മാ​ന പ്ര​കാ​രം ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യെ​ന്നോ​ണം അ​ഞ്ച് ജി​ല്ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ക​ൺ​വീ​ന​ർ ക​മ്മി​റ്റി​യി​ലേ​ക്ക് ശു​പാ​ർ​ശ ചെ​യ്ത​ത്.

ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പു​ത്തൂ​രി​നെ തെ​രെ​ഞ്ഞെ​ടു​ത്തു. ക​ൺ​വീ​ന​ർ​മാ​രാ​യി ഹ​മീ​ദ് മ​ധൂ​ർ (കാ​സ​ർ​ഗോ​ഡ് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ), പി.​വി. ന​ജീ​ബ് (കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ), സേ​വി​യ​ർ ആ​ന്‍റ​ണി (ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ), ബി​നോ​യ് ച​ന്ദ്ര​ൻ (ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ഓ​രോ ജി​ല്ല​യി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും ജ​ന​റ​ൽ ബോ​ഡി​യി​ലേ​ക്ക് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ്, മു​ൻ സെ​ക്ര​ട്ട​റി അ​ഥ​വാ അ​ത​ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ക്കു​ന്ന അ​ഞ്ച് പോ​രാ​യി​രി​ക്കും ജ​ന​റ​ൽ ബോ​ഡി​യി​ൽ ഉ​ൾ​പ്പെ​ടു​ക എ​ന്നും തീ​രു​മാ​ന​മാ​യി.